Press "Enter" to skip to content

Exploring Yiwu Night Food Street, China Trip EP #22യിവു നഗരത്തിലെ രാത്രി സമയത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു നൈറ്റ് ഫുഡ് സ്ട്രീറ്റിലേക്കാണ് ഇന്ന് ഞങ്ങൾ പോയത്. പാറ്റ, തേള്, പഴുതാര, തവള തുടങ്ങി ഇവിടെ ലഭിക്കാത്തതായ ഇറച്ചികളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. നൈറ്റ് സ്ട്രീറ്റിന്റെ വ്യത്യസ്തമായ കാഴ്ചകൾ കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
—————————————————
https://www.instagram.com/saheerchn/
Email: saheerkkl@gmail.com
Whatsapp: 008615669591916

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

0 0 vote
Article Rating
Subscribe
Notify of
guest
35 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Amritha cv
Amritha cv
7 months ago

Sujithetta engineya Ithokke kanunne thavala paranju padikkukaya lle njangalivide andam vittirikuva 😄😇

Benathy Andrews
Benathy Andrews
7 months ago

Byju + bhakthan combo erekure Emil bhakthan combo pole tonniyavar undo

Rakesh Murali
Rakesh Murali
7 months ago

ഇതൊക്കെ കഴിക്കാനും വേണം ഒരു യോഗം ചേട്ടമ്മാരുടെ ഭാഗ്യം

WINGS CREATIONS
WINGS CREATIONS
7 months ago

50 രൂപക്ക് കിടിലൻ ഇറച്ചി ചോറ് 60 രൂപക്ക് ചിക്കൻ ബിരിയാണി കഴിക്കാൻ മട്ടാഞ്ചേരിയിലേക്ക് വരൂ
https://youtu.be/m37VNdUtsaU

Shani Naseem
Shani Naseem
7 months ago

ഫുഡ്‌ കഴിച്ചു കഷ്ടപ്പെടുന്നത് കാണാൻ രസമുണ്ട്.. 😁😁😁

Sanu Philip
Sanu Philip
7 months ago

Beginning to wonder IF LULU products /items are China copy

Ajith Mathew
Ajith Mathew
7 months ago

ബൈജു ചേട്ടന്റെ …'നല്ല കുരുക്ക്'..
,,😅😅😅

Achayans media
Achayans media
7 months ago

Achayans media
അച്ചായൻ കണ്ട സിംഗപൂർ….!
http://www.youtube.com/c/Achayansmedia
Subscribe, Like & Share….🥰😘

Deepak Martin Tomy
Deepak Martin Tomy
7 months ago

Paytm / Google Pay / PhonePe works like WeChat. I hope everyone in India implement the use of these apps for all their big and small purchases.

Robin Sunny
Robin Sunny
7 months ago

China is Great

Richa Elsa Thomas
Richa Elsa Thomas
7 months ago

Chetta … athe uniappam alla .. its Waffles … By the way chettante presentation is so genuine and interesting .. !!!

Nihal K prakash
Nihal K prakash
7 months ago

Endoka fooda oof

health career solutions
health career solutions
7 months ago

സുജിത്തേ ഞാൻ നിങ്ങൾക്ക് offend ആവില്ലെങ്കിൽ ഒരു കാര്യം പറയട്ടെ.??
പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് നിങ്ങൾ ചപ്പി ചപ്പി ശബ്ദം കേൾപ്പിച്ചു food കഴിക്കുന്നത്, മാത്രമല്ല നിങ്ങൾ common ആയി വച്ചിരിക്കുന്ന food ഒരുമാതിരി ഇളക്കി മരിക്കുന്നതും ഒക്കെ കണ്ടാൽ മറ്റുള്ളോർക്കു ബുദ്ദിമുട്ട് തോന്നും. Take care of your table manners while eating. Pinne എന്നെ ചൊറിയാൻ വരുന്ന നാടൻ / സദാചാര / പുരാതന വാദികൾക്ക് ആദ്യമേ പിന്നാമ്പുറം കാണിച്ചു തരുന്നു !

Ashish C Raju
Ashish C Raju
7 months ago

Ingane full digital money akanamenkil indiail ethra naal. Edukkum

Jarshid Jarshid jango
Jarshid Jarshid jango
7 months ago

Zaheer Bhai no good very igo

FollowMe by Jayaraj S
FollowMe by Jayaraj S
7 months ago

മീനുളിയാൻ പാറ ….
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യൂ

Pqrst 1234
Pqrst 1234
7 months ago

U always encourage unhealthy foods

Mj Fazeempaypal
Mj Fazeempaypal
7 months ago

Sujithettaa ah green show onne buy iwill pay u😝

sami
sami
7 months ago

biju ettan ishtam…😍

Amal Ihsan
Amal Ihsan
7 months ago

Video super

Libin krishnan
Libin krishnan
7 months ago

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ എന്ന് പറഞ്ഞത് പോലെയായി. ഫുഡ് ഫുഡ് സർവത്ര എക്സ്പ്ലോർ ചെയ്യാൻ ഇല്ലത്രെ. പിന്നെ നല്ല കാഴ്ചകൾ. പോലീസ് വന്നതെന്തിനെന്നുള്ള ആകാംഷ യോടെ അടുത്തതിനായി കട്ട വെയിറ്റിങ് ടെക് ചയിന ടെക് സൂപ്പർ

Vijay mamangam
Vijay mamangam
7 months ago

😍😍😍👌🏼👌🏼👌🏼👌🏼

Vilas Rocks
Vilas Rocks
7 months ago

Rend etanmarum powli aan….. ……

Vilas Rocks
Vilas Rocks
7 months ago

Rend etanmarum powli aan….. ……

mufis kitchen
mufis kitchen
7 months ago

രുചികരമായ വിഭവങ്ങൾക് വേണ്ടി എല്ലാരും എന്റെ youtube channel സബ്സ്ക്രൈബ് cheyyoo

muhammed haseeb
muhammed haseeb
7 months ago

*ബൈജു ചേട്ടൻ കൊല്ലമാസ്സ്‌ *…..
ആ ചരടെങ്കിലും എടുക്ക്.. 😃😃

Pulp Fiction
Pulp Fiction
7 months ago

Ente bhakthaa over akkathedey.. nammade natilum ishtam pole online payments und!!

Tony Philip
Tony Philip
7 months ago

14:30 പത്തു നവരസങ്ങളും ഉണ്ട് ..ഈ ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല കേട്ടോ ..!!

justin abraham
justin abraham
7 months ago

ഒട്ടും charisma ഇല്ലാത്ത രണ്ട് ബോറന്മാരെ ആണല്ലോ സുജിത്‌ഭായ് കൂടെ കിട്ടിയത്.

ANSHAJ MUHAMMED
ANSHAJ MUHAMMED
7 months ago

Saheer bhai ye..ishtamillathe aro nirbandhichu kondu vannathu poley feel cheyyunnu…ath vedio de energy ye muzhuvan badikkunnu…..

Basheer kasargod
Basheer kasargod
7 months ago

❤❤

tastey foods
tastey foods
7 months ago

China il poyi vana pole ulla feelng

Preju Hariharan
Preju Hariharan
7 months ago

ഫുഡിന്റെ വേറൊരു ലോഹം തന്നെ കിടിലം.

anjali menon
anjali menon
7 months ago

Adipoli😍😍😍

Jothis Jose
Jothis Jose
7 months ago

Sujith etta track mattu. Streetkal kandu maduthu

35
0
Would love your thoughts, please comment.x
()
x