Who’s the actual hero | Asianet Information Hour 04 Dec 2017

Posted by



Who’s the actual hero | Asianet Information Hour 04 Dec 2017 പരാജയപ്പെട്ടിടത്ത് നിർമ്മല സീതാരാമൻ വിജയിച്ചോ? Asianet…

source

25
Leave a Reply

avatar
25 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
Noushad C Psrj elakolloorFree Worldsanthosh popyShinu Vadakkedath Recent comment authors
  Subscribe  
newest oldest most voted
Notify of
Adharsh Haridas
Guest
Adharsh Haridas

😕

Shinu Pankajakshan
Guest
Shinu Pankajakshan

Nirmala sitaraman is the real hero😃

Sibi Augustine Vazhakal
Guest
Sibi Augustine Vazhakal

Vinu people must react against the responsible Authorities who killed the poor after 2/3days.

ben franklin
Guest
ben franklin

Kammi govt waste

sudheesh janaki
Guest
sudheesh janaki

ഏ.സി.റൂമിൽ ഇരിക്കുന്ന അനങ്ങാപ്പാറ മന്ത്രിമാർ ആയിരുന്നില്ല മുൻപുള്ള മാർക്സിസ്റ്റ് മന്ത്രിസഭകളിൽ ഉണ്ടായിരുന്നത്. ഈ മുതലാളി മാർക്സിസ്റ്റ് മുഖ്യമന്ത്രിക്ക് നാടിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല… നിയമലംഘകർക്കുവേണ്ടിയും ഭൂമികയ്യേറ്റക്കാർക്കുവേണ്ടിയും സമരങ്ങൾ സംഘടിപ്പിച്ച് നാടുമുടിക്കുവാനേ കഴിയൂ… ഈ വൃത്തികെട്ട മാർക്സിസ്റ്റ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി തട്ടിയെടുത്തു സ്വന്തമാക്കിയ സ്വത്ത്…ജോലിക്കനുസരിച്ചല്ലാതെ ഉണ്ടാക്കിയ സ്വത്ത് കണ്ടുകെട്ടണം… ജയിലിലടക്കണം… അമിതമായി ആരുതന്നെ പണമുണ്ടാക്കിയെങ്കിലും അന്വേഷിക്കണം..

Shinu Vadakkedath
Guest
Shinu Vadakkedath

മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഉള്ള ചർച്ച

santhosh popy
Guest
santhosh popy

Konthanoke charchakvilikano vinu

sudheesh janaki
Guest
sudheesh janaki

യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനകളാണ് മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയുൾപ്പെടെയുള്ള മന്ത്രിമാരിൽ നിന്നുണ്ടായിട്ടുള്ളത്. മാർക്സിസ്റ്റ് നേതാക്കൾ ഇത്തരത്തിൽ ആകുന്നത് അഹങ്കാരിയായ ഒരു മുഖ്യമന്ത്രിയുണ്ടായിപ്പോയതുകൊണ്ടാണ്.

Free World
Guest
Free World

എന്തോരു നാറികളാണീ വർഗം.. പ്രകൃതി ദുരന്തത്തെ പോലും പിണറായിവിരുദ്ധ അജണ്ട നടപ്പിലാക്കാനുള്ള അവസരമായി കാണുന്ന ശവംതീനികൾ..അതിന് കൂട്ടായി അവസരം മുതലാക്കി കോണ്ഗ്രസ്സും ബി.ജെ.പിയും..ദുരന്തം പോലും രാഷ്ട്രീയ മുതലെടുപ്പിനായി ചൂഷണം ചെയ്യുന്ന പരനാറികൾ..

Free World
Guest
Free World

'അത്യാധുനിക ഇന്ത്യയുടെ' ഒരു സംസ്ഥാനത്തെ ഭരണാധികാരി ആയി ഇരിക്കാൻ താങ്കൾ ഒരിക്കലും യോഗ്യൻ അല്ല. ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടാകുമ്പോൾ താങ്കൾ താങ്കളുടെ രണ്ടു മന്ത്രിമാരെ മുഴുവൻ സമയ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചു. അവർ ആ കടമ ഭംഗിയോടെ നിർവഹിക്കുന്നു, താങ്കളുടെ വലിയ പിഴ. ഭരണ കർത്താവെന്ന നിലയിലുള്ള സകല തിരക്കിനിടയിലും താങ്കൾ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും നിരന്തരം സമയം പാഴാക്കുന്നു. താങ്കളുടെ വലിയ പിഴ. താങ്കളുടെ ഈ തിരക്ക് പിടിച്ച സമയത്തിൽ ഒരിത്തിരി മാറ്റി വച്ചാൽ മതിയായിരുന്നു. വെറും ഒന്നോ രണ്ടോ മണിക്കൂർ മാറ്റി വച്ച് ഒരു 5 മാധ്യമ ക്യാമെറകളെയും കൊണ്ട് പോയി ആ കടൽ തീരത്തു നിന്ന് ഒന്ന് പോസ് ചെയ്‌താൽ മതിയായിരുന്നു. മുണ്ട് മടക്കി കുത്തി മുട്ടോളം കടൽ വെള്ളത്തിൽ നിന്ന് ദൂരേക്ക്‌ കൈ ചൂണ്ടി നിൽക്കുന്ന ഒരു പോസ്. തീരത്തു നിന്ന് കരയുന്ന ഒരു അമ്മയെ കെട്ടിപ്പിടിച്ചു മറ്റൊരു പോസ്.… Read more »

srj elakolloor
Guest
srj elakolloor

vinu super

Shihas Shihas Parammel
Guest
Shihas Shihas Parammel

nalla kalikkara ellarum

Sibi Augustine Vazhakal
Guest
Sibi Augustine Vazhakal

To face the calamity need strong mental power.our forces were worried to face strong wind in first three days.when it calmed they have gone.Fisher men itself can do these creative actions with out any bodies help.

Rajesh Raju
Guest
Rajesh Raju

Nirmala seetha raman..👌👌👌👌

renjith brahmananandan
Guest
renjith brahmananandan

Great job defence minister

renjith brahmananandan
Guest
renjith brahmananandan

Antony raju waste

sandeep theyukil
Guest
sandeep theyukil

എന്തിനു കൂടുതൽ പറയുന്നു ! മുൻപ് മലേഷ്യൻ വിമാനം കാണാതായപ്പോൾ നമ്മുടെ ആൻഡമാൻ ദ്വീപിലെ സൈനിക റഡാര് ഓഫ് ആയിരുന്നു ! അതാണ് നമ്മുടെ സംവിധാനം !

anil kumar
Guest
anil kumar

Good one

MAY JAVAN
Guest
MAY JAVAN

എന്തിനനച്ചോ ഇവിടെ വന്നു ഇങ്ങനെ കംപ്ലൈന്റ്റ് പറയുന്നത് .. ഒന്നും മുട്ടിപ്പായിൽ കർത്താവിനോടു പ്രാർത്ഥിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളല്ലോ … പിന്നെ എന്തിനാണ് നിങ്ങൾ പള്ളികളൊക്കെ പണിയുന്നത് … അച്ചോണ് വരെ കർത്താവിൽ വലിയ വിശ്വാസമൊന്നും ഇല്ലെന്നു മനസ്സിലായി ,,, കുറെ മണ്ടന്മാരായ വിശ്വാസികളും …

Hiran K.R
Guest
Hiran K.R

father kalakkavellathil meen pidikkunnu…

Hiran K.R
Guest
Hiran K.R

ww waste antony rajuvinre thallikonnukoode….

rajesh rajan
Guest
rajesh rajan

Fucker we don't saw in the picture before 3days that time you r sick. you,r think like that people r foooooolllllllllll…..god's giving everyone for that one not for you .mmmmtr fckr …mm.

Rajesh Raju
Guest
Rajesh Raju

Facebook,,,Rasheed..moori….

Galaxy Note
Guest
Galaxy Note

No doubt; Nirmala sitaram…!!!

Noushad C P
Guest
Noushad C P

മതങ്ങൾ ജനിക്കും മതങ്ങൾ മരിക്കും മനുഷ്യനൊന്നെ.. വഴിയുള്ളൂ വിശ്വസ്നേഹം തെളിക്കുന്ന വീഥി.. സത്യാന്വേഷണ വീഥി